പേരു പോലെ 'പുണ്യം' ചെയ്തൊരു പാട്ടുകാരി. അതാണ് പുണ്യ പ്രദീപ് എന്ന അനുഗ്രഹീത ഗായിക. കുട്ടിത്തം നിറഞ്ഞ കണ്ണുകളും താളപ്പിഴകളില്ലാതെ ഒഴുകുന്ന സംഗീതവുമാണ് പുണ്യയെ പ്രേക്ഷകര്&z...